KOYILANDY DIARY.COM

The Perfect News Portal

ചിത്രകൂടത്തിൽ കലാവിദ്യാരംഭം

.

കൊയിലാണ്ടി: പ്രമുഖ ചിത്ര കലാ സ്ഥാപനമായ ചിത്രകൂടം പെയിൻ്റിംഗ് കമ്മ്യൂണിറ്റിയിൽ വിജയ ദശമിനാളിൽ ചിത്ര – ശില്പ ക്ലാസുകളിലെ പുതിയ ബാച്ചിലേക്കുള്ള പ്രവേശനം ഒക്ടോബർ 21ന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൊയിലാണ്ടി റെയിൽവെ സ്റ്റേഷനടുത്തുള്ള ഓഫീസിൽ നേരിട്ടോ ഫോൺ: 9207224922 നമ്പറിലോ ബന്ധപ്പെടുക

Share news