.
തിക്കോടി: പടവത്ത് കുനി ഗോവിന്ദൻ നായർ (92) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: രാജശ്രീ, പുഷ്പ, ലജീഷ് (സിപിഐഎം പടവലത്ത് കുനി ബ്രാഞ്ച് അംഗം), പരേതയായ മിനി. മരുമകൻ: രാഘവൻ (ചെങ്ങോട്ടുകാവ്). സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ (ചെന്നൈ), പരേതയായ കല്യാണി അമ്മ (കോരച്ചൻ കണ്ടി).