KOYILANDY DIARY.COM

The Perfect News Portal

സ്വർണവിലയിൽ വൻ വർധനവ്: പവന് 1,13,920 രൂപ

.

സ്വർണവിലയിൽ വൻ വർധനവ്. 2440 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഒരു പവന് 1,13,920 രൂപയാണ്. ഗ്രാമിന് 305 രൂപ കൂടി 14,240 രൂപയാണ് വിപണിവില. തുടർച്ചയായ വിലവർധനവിന് ശേഷം സ്വർണവില താഴേക്ക് കൂപ്പുകുത്തുന്ന കാഴ്ചയായിരുന്നു കണ്ടുകൊണ്ടിരുന്നത്. എന്നാൽ ഇന്നത്തെ വർധനവോടെ സ്വർണവില വീണ്ടും മുകളിലേക്കോ എന്ന ആശങ്ക ഉയരുകയാണ്.

Share news
error: Content is protected !!