KOYILANDY DIARY.COM

The Perfect News Portal

പോക്സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

.

പോക്സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി. ഹോസ്‌ദുർഗ് ഫാസ്റ്റ്ട്രാക്ക് കോടതിയാണ് ജാമ്യം റദ്ദാക്കിയത്. വിചാരണ സമയത്ത് ഹാജരാകാത്തതിലാണ് കോടതി നടപടി. പോക്സോ കേസിലെ ഇരയുടെ ശബ്ദവും മൊഴിയും ഓൺലൈൻ ചാനലിലൂടെ പ്രചരിപ്പിച്ചു എന്നാണ് ഖാദർ കരിപ്പൊടിക്ക് എതിരായ കേസ്. നിലവിൽ ഇയാൾ വധശ്രമക്കേസിൽ ഒളിവിലാണ് . വധശ്രമക്കേസിലും ഖാദർ കരിപ്പൊടിയുടെ ജാമ്യാപേക്ഷ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. 

Share news
error: Content is protected !!