വിളയാട്ടൂർ, ചെമ്പകമുക്ക്, എടവത്ത് മീത്തൽ ഗോപാലൻ നായർ (70) നിര്യാതനായി
.
വിളയാട്ടൂർ: ചെമ്പകമുക്ക് എടവത്ത് മീത്തൽ ഗോപാലൻ നായർ (70) നിര്യാതനായി. ഭാര്യ ശാരദ, മക്കൾ: ലിജി (സുഭിക്ഷ, പേരാമ്പ), ലിജു (CPIM മേപ്പയ്യൂർ ബ്രാഞ്ച് അംഗം). മരുമക്കൾ: സന്തോഷ് അമ്പാളി (ഇ എം എസ് സഹകരണ ആശുപത്രി പേരാമ്പ്ര), അഞ്ജലി (ബാലുശ്ശേരി), സഹോദരങ്ങൾ: നാരായണി, സരോജിനി, ദാമോദരൻ, പരേതരായ നാരായണൻ നായർ, കുഞ്ഞികൃഷ്ണൻ നായർ, അമ്മാളു,



