Koyilandy News കൊയിലാണ്ടിയിൽ പുസ്തകോൽസവം തുടങ്ങി 8 years ago reporter കൊയിലാണ്ടി: പ്രഭാത് ബുക്സിന്റെ ആഭിമുഖ്യത്തിൽ പുസ്തകോൽസവം തുടങ്ങി. ഡോ. പി.കെ.പോക്കർ ഉൽഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അഡ്വ.കെ. സത്യൻ അധ്യക്ഷത വഹിച്ചു. ടി.വി. ബാലൻ, ഇ.കെ.അജിത്, എം. നാരായണൻ, കെ .എസ് രമേശ് ചന്ദ്ര എന്നിവർ സംസാരിച്ചു. Share news Post navigation Previous ഇന്ത്യയുടെ സൂപ്പര്‍ സോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസ് വിജയകരമായി വിക്ഷേപിച്ചുNext ചാത്തോത്ത് ശ്രീധരൻ നായരുടെ 40 മത് ചരമവാർഷികം ആചരിച്ചു