കൊയിലാണ്ടി ഹാർബറിൽ മത്സ്യ ഇറക്കുമതിയെച്ചൊല്ലി തർക്കo

കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിൽ മത്സ്യ ഇറക്കുമതിയെച്ചൊല്ലി തർക്കo. തദ്ദേശിയരായ മത്സ്യ
തൊഴിലാളികൾ പിടിക്കുന്ന ഞണ്ട്, മാന്തൾ ചെമ്മീൻ തുടങ്ങിയവ ഇറക്കുന്നതിനെതിരെയാണ് മത്സ്യ
തൊഴിലാളികൾ എതിർക്കുന്നത്. കഴിഞ്ഞ ദിവസം കൊയിലാണ്ടി ഹാർബറിലെത്തിയ മത്സ്യ
വണ്ടികൾ സമരത്തിന്റെ ഭാഗമായി മത്സ്യ തൊഴിലാ
തൊഴിലാളികൾ ഫിഷ് മർച്ചന്റ് അസോസിയേഷന് ഒരു മാസം മുമ്പ് കത്ത് നൽകിയിരുന്നെങ്കിലും പ്രശ്നം പരിഹരിക്കാൻ തയ്യാറായില്ല. കോഴിക്കോട് നിന്നും, ചോമ്പാലിൽ നിന്നു മാത്രമെ കൊയിലാണ്ടിയിൽ മത്സ്യം എത്തുന്നുള്ളു.ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. ഇന്ന് വൈകിട്ട് വീണ്ടും ചർച്ച നടത്തുന്നുണ്ട്.
