KOYILANDY DIARY.COM

The Perfect News Portal

പ്രവൃത്തിപരിചയ പരിശീലനം നല്‍കി

കൊയിലാണ്ടി: പുളിയഞ്ചേരി ചെമ്പ്രമുക്ക് അങ്കണവാടിയോടനുബന്ധിച്ചുള്ള കുമാരി ക്ലബ്ബ് പ്രവൃത്തിപരിചയ പരിശീലനം നല്‍കി. കൗണ്‍സിലര്‍ സീമ കുന്നുമ്മല്‍ ചെയ്തു. ക്രാഫ്ട് അധ്യാപിക പി. നിഷ, വര്‍ക്കര്‍ സി. ബിന്ദു, ഹെല്‍പ്പര്‍ രമ എന്നിവര്‍ നേതൃത്വം നല്‍കി.

Share news

Leave a Reply

Your email address will not be published. Required fields are marked *