കായപ്പറ്റ ശ്രീ കുട്ടിച്ചാത്തൻ ഭഗവതി ക്ഷേത്രത്തിൽ ഉത്സവാഘോഷ കമ്മറ്റി രൂപീകരിച്ചു
.
ഉള്ളിയേരി: കായപ്പറ്റ ശ്രീ കുട്ടിച്ചാത്തൻ ഭഗവതി ക്ഷേത്രത്തിൽ ഫെബ്രുവരി 6, 7 തിയ്യതികളിൽ നടക്കുന്ന തിറ മഹോത്സവത്തിന് വിപുലമായ ഉത്സവാഘോഷ കമ്മറ്റി രൂപീകരിച്ചു. ജനുവരി 31ന് കൊടിയേറും. പ്രസിഡണ്ട് ഷൈജു E k , സെക്രട്ടറി ശ്രീലാൽ, ഖജാൻജി ദിനേശൻ കായപ്പറ്റ എന്നിവരെ തിരഞ്ഞെടുത്തു. രക്ഷാധികാരി ബാലൻ കായപ്പറ്റ. അശോകൻ കായപ്പറ്റ അധ്യക്ഷ്യത വഹിച്ചു. ഷാജി കായപ്പറ്റ സ്വാഗതവും അനിൽ കുമാർ നന്ദിയും പറഞ്ഞു.



