KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് മദ്യവുമായി വന്ന ലോറി കാറുമായി ഇടിച്ച് അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

.

കോഴിക്കോട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജങ്ഷനിൽ ആണ് അപകടം നടന്നത്. അപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. വയനാട് സ്വദേശി അഖിൽ കൃഷ്ണനാണ് (30) മരിച്ചത്. ബീവറേജിലേക്ക് മദ്യവുമായി വന്ന ലോറി കാറുമായി ഇടിച്ചു മറിയുകയായിരുന്നു.

Share news