KOYILANDY DIARY.COM

The Perfect News Portal

വെനീസ്വലയെ ആക്രമിച്ച് പ്രസിഡണ്ട് മഡൂറോയെ തടവിലാക്കിയ അമേരിക്കൻ കാടത്തത്തിനെതിരെ സിപിഐഎം പ്രതിഷേധം

ചേമഞ്ചേരി: വെനീസ്വലയെ ആക്രമിച്ച് പ്രസിഡണ്ട് മഡൂറോയെ തടവിലാക്കിയ അമേരിക്കൻ നടപടിക്കെതിരെ സിപിഐ(എം) നേതൃത്വത്തിൽ പുക്കാട്ട് പ്രതിഷേധ പ്രകടനം നടത്തി. ജില്ലാക്കമ്മിറ്റി അംഗം കെ കെ മുഹമ്മദ്, പി ബാബുരാജ്, കെ രവീന്ദ്രൻ, കെ ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി.

Share news