KOYILANDY DIARY.COM

The Perfect News Portal

ഇ​ള​യ​രാ​ജ​യ്ക്ക് പൊ​ന്നാ​ട​യ​ണി​യി​ച്ച് റാ​പ്പ​ർ വേ​ട​ൻ

.

ചെന്നെെ: സം​ഗീ​ത ച​ക്ര​വ​ർ​ത്തി ഇ​ള​യ​രാ​ജ​യ്ക്ക് പൊ​ന്നാ​ട​യ​ണി​യി​ച്ച് റാ​പ്പ​ർ വേ​ട​ൻ. ഇളയ​രാ​ജ​യ്ക്കൊ​പ്പ​മു​ള്ള ചി​ത്രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് വേ​ട​ൻ പ​ങ്കു​വെച്ച​ത്. ഇളയരാ​ജ​യ്ക്കെ​പ്പം പ്ര​വ​ർ​ത്തി​ക്കാ​ൻ ഒ​രു അ​വ​സ​രം വ​ന്നി​ട്ടു​ണ്ടെ​ന്ന് വേ​ട​ൻ മു​മ്പ് പ​റ​ഞ്ഞി​രു​ന്നു. ഇ​രു​വ​രും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന പു​തി​യ പ്രോ​ജ​ക്റ്റി​ൻറെ ഭാ​ഗ​മാ​യാ​ണോ ഈ ​കൂടിക്കാഴ്ച എന്ന് വ്യക്തമല്ല.

Share news