കൊയിലാണ്ടി നഗരസഭ ഒന്നാം വാർഡ് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് കെ. എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു
.
കൊയിലാണ്ടി നഗരസഭ ഒന്നാം വാർഡ് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കെ. എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു. സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. വി. വി സുധാകരൻ, തൻഹീർ കൊല്ലം, പി.കെ പുരുഷോത്തമൻ, ഉസ്മാൻ, എ. വി. ജയരാജൻ, രാമകൃഷ്ണൻ മൊടക്കല്ലൂർ, റസിയ ഉസ്മാൻ, എം. പി ഷംനാസ്, രാജി ടീച്ചർ, രാമൻ എന്നിവർ സംസാരിച്ചു.



