KOYILANDY DIARY.COM

The Perfect News Portal

പെരുവട്ടൂർ ചെറിയ ചാലോറ ക്ഷേത്രത്തിൽ തൃക്കാർത്തിക ദീപം തെളിയിച്ചു

കൊയിലാണ്ടി: പെരുവട്ടൂർ ചെറിയ ചാലോറ ക്ഷേത്രത്തിൽ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ തൃക്കാർത്തിക ദീപം തെളിയിച്ചു. നിരവധി ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടന്ന പരിപാടി ഏറെ ശ്രദ്ധേയമായി.

Share news