കൊയിലാണ്ടിയിൽ ലേബർ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
.
കൊയിലാണ്ടി: കേരള ഗവൺമെൻ്റ് ലേബർ അതോറിറ്റി കൊയിലാണ്ടി സർക്കിൾ കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ ലേബർ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ലേബർ ഡിപ്പാർട്മെന്റ് ഓഫീസർ അമൃത, കെഎംഎ പ്രസിഡണ്ട് കെ കെ നിയാസ്, കെ കെ ഗോപാലകൃഷ്ണൻ, പി കെ മനീഷ്, പി ചന്ദ്രൻ, സുനിൽ പ്രകാശ്, അസീസ് ഗ്ലോബൽ പാർക്ക്, പി നൗഷാദ്, പ്രമോദ് പി എന്നിവർ നേതൃത്വം നൽകി.



