കൊയിലാണ്ടി നഗരസഭയില്‍ ബിജെപി ഒന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു
കൊയിലാണ്ടി: തദേശ തിരഞ്ഞെടുപ്പിനുള്ള കൊയിലാണ്ടി നഗരസഭയിലെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് ബിജെപി. മണ്ഡലം പ്രസിഡണ്ട് കെ.കെ. വൈശാഖ്, എസ് സി മോർച്ച സംസ്ഥാന ജന.സിക്രട്ടറി ബിനീഷ് മാസ്റ്റർ, ജില്ലാ പ്രഭാരി, ഒ. നിധീഷ്,. വി കെ. ജയൻ, എസ് ആർ, ജയ്കിഷ്, തുടങ്ങിയവർ പങ്കെടുത്തു. നേതാക്കളായ വായനാരി വിനോദ്, കെ.വി. സുരേഷ്, വി.കെ, മുകുന്ദൻ എന്നിവര്‍ മത്സര രംഗത്ത്.
.

.
വാർഡ്,7 പുളിയഞ്ചേരി ഈസ്റ്റ്. നാരായണൻ പി.കെ,
8- കളത്തിൻ കടവ്, രതീഷ് കുമാർ ,
42. കാശ്മിക്കണ്ടി.കെ.വി സുരേഷ്,
45 കൊല്ലം. വെസ്റ്റ്, ഐശ്വര്യ പി
46 കണിയാംകുന്ന് . അനൂപ്. സി.
13 – പെരുവട്ടൂർ, രഞ്ജിത് പെരുട്ടു ർ ,
16, പെരുവട്ടൂർ സെൻട്രൽ പ്രദീപൻ, വി.കെ.
17. പെരു വട്ടൂർ സൗത്ത് . സോനി .പി, കെ.
18. അറുവയൽ, ഷാജി പീച്ചാരി,
20 , അണേല, ഉണ്ണികൃഷ്ണൻ മുത്താമ്പി,
21. മുത്താമ്പി,അനില, പി
23, കാവും വട്ടം, ഷൈനി. പി കെ.
24 മൂഴിക്ക് മീത്തൽ , ശ്രീജ വാസു
28. മരുതൂർ, വനിതാ അനിൽ
27 – കണയങ്കോട്. ചന്ദ്രിക,ഒ
29 – കുറുവങ്ങാട്, വി.കെ.മുകുന്ദൻ
31. കോമത്ത് കര, ഷിംന വികാസ്,
32. കോതമംഗലം, വായനാരി വിനോദ്,
34.കൊരയങ്ങാട്, സന്ധ്യ താലപ്പൊലി പറമ്പിൽ
37-വിരുന്നു കണ്ടി. പ്രിയങ്ക വിരുന്നു കണ്ടി
38. കൊയിലാണ്ടി സൗത്ത്. ഷംന, കെ. എന്നിവരുടെ പട്ടികയാണ് പുറത്തുവിട്ടത്.



