കണ്ണങ്കടവ് ഗവ. എൽ.പി. സ്കൂളിൽ ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലിക അദ്ധ്യാപകരെ നിയമിക്കുന്നു
കൊയിലാണ്ടി ഉപജില്ലയിലെ കണ്ണങ്കടവ് ഗവ. എൽ.പി. സ്കൂളിൽ ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലിക അദ്ധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 2025 നവംബർ 7 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം ഹാജരാവുക. വിശദ വിവരങ്ങൾക്ക് 80 86428075 എന്ന നമ്പറിൽ ബന്ധപ്പെടുക.



