KOYILANDY DIARY.COM

The Perfect News Portal

പ്രസാദ് ഇ ഡി ശബരിമല മേൽശാന്തി: മനു നമ്പൂതിരി മാളികപ്പുറം മേൽശാന്തി

ശബരിമലയിൽ പുതിയ മേൽശാന്തിയെ തെരഞ്ഞെടുത്തു. തൃശൂർ ചാലക്കുടി സ്വദേശി പ്രസാദ് ഇ ഡിയാണ് ശബരിമല മേൽശാന്തി. നിലവിൽ ആറേശ്വരം ശ്രീധർമ ക്ഷേത്രത്തിലെ പൂജാരിയാണ് അദ്ദേഹം. മാളികപ്പുറം മേൽശാന്തിയുടെ നറുക്കെടുപ്പും സന്നിധാനത്ത് ഇന്ന് നടന്നു. കൊല്ലം മയ്യനാട് സ്വദേശി മനു നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്.

Share news