കൊയിലാണ്ടി നഗരസഭയിൽ സംവരണ വാർഡുകൾ നറുക്കെടുത്തു

.
കൊയിലാണ്ടി നഗരസഭയിൽ സംവരണ വാർഡുകൾ നറുക്കെടുത്തു. കലക്ട്രേറ്റിൽ വെച്ച് നടന്ന നറുക്കെടുപ്പോടെ 46 വാർഡുകളുടെയും ചിത്രം വ്യക്തമായി.

- വനിതാ സംവരണ വാർഡുകൾ: വാർഡ് 2 (മരളൂർ), വാർഡ് 4 (കൊടക്കാട്ടുംമുറി ഈസ്റ്റ്), വാർഡ് 6 (അട്ടവയൽ), വാർഡ് 15 (പന്തലായനി സൌത്ത്), വാർഡ് 17 (പെരുവട്ടൂർ സൌത്ത്), വാർഡ് 19 (കുറുവങ്ങാട് സെൻട്രൽ), വാർഡ് 21 (മുത്താമ്പി), വാർഡ് 22 (തെറ്റീക്കുന്ന്), വാർഡ് 23 (കാവുവട്ടം), വാർഡ് 24 (മൂഴിക്കുമീത്തൽ), വാർഡ് 25 (മരുതൂർ)), വാർഡ് 28 (വരകുന്ന്), വാർഡ് 30 (മണമൽ), വാർഡ് 34 (കൊരയങ്ങാട്), വാർഡ് 36 (ചെറിയമങ്ങാട്), വാർഡ് 37 (വിരുന്നുകണ്ടി), വാർഡ് 38 (കൊയിലാണ്ടി സൌത്ത്), വാർഡ് 40 (കൊയിലാണ്ടി ടൌൺ), വാർഡ് 41 (കൊയിലാണ്ടി നോർത്ത്), വാർഡ് 44 (ഊരാംകുന്ന്), വാർഡ് 45 കൊല്ലം വെസ്റ്റ്),
- പട്ടികജാതി സ്ത്രീ സംവരണം: വാർഡ് 10 (പാവുവയൽ), വാർഡ് 27 (കണയങ്കോട്).
- പട്ടികജാതി ജനറൽ: വാർഡ് 35 (ചാലിൽ പറമ്പ്).
