KOYILANDY DIARY.COM

The Perfect News Portal

കേരള സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് മഹാത്മാ ഗാന്ധിജിയുടെ 156 -ാം ജന്മദിനം ആചരിച്ചു

കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് മഹാത്മാ ഗാന്ധിജിയുടെ 156 -ാം ജന്മദിനം ആചരിച്ചു. കൊയിലാണ്ടി സ്റ്റേഡിയത്തിലെ ഗാന്ധി പ്രതിമയിൽ ഹാരാർ പണവും, പുഷ്പാർച്ചനയും നടത്തി. വയോജന വരാഘോഷത്തിന്റെ ഭാഗമായ ഒക്ടോബർ 2 സമുചിതമായി ആഘോഷിക്കാൻ തീരുമാനിച്ചു. പ്രസിഡണ്ട് എൻ. കെ. പ്രഭാകരൻ, രത്നവല്ലി ടീച്ചർ, അശോകൻ ഇ, വി. എം. രാഘവൻ മാസ്റ്റർ, Ad. മുഹമ്മദാലി, ചന്തുക്കുട്ടി എന്നിവർ സംസാരിച്ചു.

Share news