KOYILANDY DIARY.COM

The Perfect News Portal

ആർ മോഹനൻ്റെ ‘ഉറുമ്പുകൾക്ക്‌ ഒളിത്താവളങ്ങൾ വേണ്ട’ കവിതാസമാഹാരം പ്രകാശിപ്പിച്ചു

കോഴിക്കോട്‌: ആർ മോഹനൻ്റെ ‘ഉറുമ്പുകൾക്ക്‌ ഒളിത്താവളങ്ങൾ വേണ്ട’ കവിതാസമാഹാരം നടൻ ജോയ്‌മാത്യു ന‍ൗഷാദിന് നൽകി പ്രകാശിപ്പിച്ചു. ട‍ൗൺഹാളിൽ നടന്ന ചടങ്ങിൽ പോൾ കല്ലാനോട്‌ അധ്യക്ഷത വഹിച്ചു. ഒ പി സുരേഷ്‌, ഡോ. സി. വാസുദേവനുണ്ണി, ജോസി, ബൈജു ലൈലരാജ്‌, കെ ജെ തോമസ്‌, ആർ മോഹനൻ എന്നിവർ സംസാരിച്ചു. വി പി ഷ‍ൗക്കത്തലി സ്വാഗതം പറഞ്ഞു.

Share news