KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് കലാലയത്തിൽ രാമൻ നമ്പൂതിരിയുടെ സംഗീതക്കച്ചേരി നടന്നു

കൊയിലാണ്ടി: പൂക്കാട് കലാലയത്തിൽ നവരാത്രി സംഗീതോത്സവം ഏഴാം ദിവസം
രാമൻ നമ്പൂതിരിയുടെ സംഗീതക്കച്ചേരി നടന്നു. സുനിൽ കുമാർ വയനാട് വയലിനിലും ഋഷികേശ് രുദ്രൻ മൃദഗത്തിലും പക്കവാദ്യമൊരുക്കി. സംഗീത മണ്ഡപത്തിൽ ഇന്ന് ഗാനമേള അവതരണം ഹാർമണി വേവ്സ് ഓഫ് മ്യൂസിക്ക് ഉണ്ടായിരിക്കും.
Share news