കൊയിലാണ്ടി റോട്ടറി ക്ലബ്ബ് സ്മാർട്ടിൻ്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി

കൊയിലാണ്ടി റോട്ടറി ക്ലബ് സ്മാർട്ടിന്റെയും, ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കോഴിക്കോടിന്റെയും സഹകരണത്തോടുകൂടി ഇന്ന് കൊയിലാണ്ടി ബസ്റ്റാൻ്റ് പരിസരത്ത് മെഡിക്കൽ ക്യാമ്പ് നടത്തി. റോട്ടറി GGR പ്രൊ: ജൈജു ആർ ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. റോട്ടറി സ്മാർട്ട് പ്രസിഡന്റ് രോഹിത് അമ്പാടി അധ്യക്ഷത വഹിച്ചു.
.

.
പ്രശോഭ് സൃഷ്ടി, സഫീർ വി. സി, രോഹിത് pebbls, വിശാഖ്, ചന്ദ്രശേഖരൻ. ടി കെ, കെ. എസ്. ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. 157 ഓളം ആളുകൾ മെഡിക്കൽ പങ്കെടുത്തു. ചടങ്ങിൽ കൺവീനർ പ്രജീഷ് ഓറഞ്ച് സ്വാഗതവും, സെക്രട്ടറി ഫാസിൽ നന്ദിയും പറഞ്ഞു.
