തോരായി കടവ് പാലത്തിൻ്റെ ഇരുമ്പ് ബീം തകർന്നു വീണ സംഭവത്തിൽ അന്വേഷണം വേണം

കൊയിലാണ്ടി: 24 കോടിയോളം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന തോരായി കടവ് പാലത്തിൻ്റെ മധ്യ ഭാഗത്തെ കോൺഗ്രീറ്റിനായി നിർമ്മിച്ച ഇരുമ്പ് ബീം തകർന്നു വീണ സംഭവത്തിൽ കരാർ കമ്പനിക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് ബിജെപി കൊയിലാണ്ടി നിയോജക മണ്ഡലംകമിറ്റി ആവശ്യപ്പെടു. നിർമ്മാണത്തിലെ അപാകതയാണ് പാലം തകരാൻ കാരണമെന്ന് ബിജെപി ആരോപിച്ചു. മണ്ഡലം പ്രസിഡണ്ട് കെ.കെ. വൈശാഖ്. ജിതേഷ് കാപ്പാട് എന്നിവർ ആവശ്യപ്പെട്ടു
