KOYILANDY DIARY.COM

The Perfect News Portal

വില്യാപ്പള്ളി ആയഞ്ചേരി റോഡ് നാടിന് സമര്‍പ്പിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ നവീകരിച്ച വില്യാപള്ളി ആയഞ്ചേരി റോഡ് നാടിന് സമര്‍പ്പിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ നവീകരിച്ച റോഡിന്റെ വിഡിയോ മന്ത്രി പങ്കുവെച്ചു.

Share news