കൊയിലാണ്ടി പയറ്റുവളപ്പിൽ മാവുള്ളി പുറത്തൂട്ട് കോമള (66) നിര്യാതയായി

കൊയിലാണ്ടി: പയറ്റുവളപ്പിൽ മാവുള്ളി പുറത്തൂട്ട് കോമള (66) നിര്യാതയായി. സംസ്ക്കാരം: തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചേമഞ്ചേരി ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ എം.പി. കൃഷ്ണൻ (സി.പി എം. പയറ്റുവളപ്പിൽ മുൻബ്രാഞ്ച് സെക്രട്ടറി, വ്യാപാരി വ്യവസായി സമിതി പ്രസിഡണ്ട്) മക്കൾ: അരുൺ ഘോഷ്, ബിപിൻ രാജ് . മരുമക്കൾ: നീതു. ആതിര, സഹോദരൻ: നാണു (നാദാപുരം).
