KOYILANDY DIARY.COM

The Perfect News Portal

നടേരി മരുതൂര്‍ കോലാറമ്പത്ത് ദേവീക്ഷേത്ര മഹോത്സവം

കൊയിലാണ്ടി: നടേരി മരുതൂര്‍ കോലാറമ്പത്ത് ദേവീക്ഷേത്ര മഹോത്സവത്തിന് ബുധനാഴ്ച കൊടിയേറി. മാര്‍ച്ച് രണ്ടിനു രാവിലെ ഗുരുതി . മൂന്നിന് ഉച്ചയ്ക്ക് പ്രസാദഊട്ട്, 12 മണിമുതല്‍ തിറകള്‍, വൈകീട്ട് ആഘോഷ വരവുകള്‍, താലപ്പൊലി, തിറകള്‍ എന്നിവ ഉണ്ടാകും.

Share news

Leave a Reply

Your email address will not be published. Required fields are marked *