KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് നടക്കാവ് 2.5 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ

കോഴിക്കോട് നടക്കാവ് ഇംഗ്ലീഷ് പള്ളിക്ക് സമീപം 2.5kg കഞ്ചാവുമായി 2 പേർ പിടിയിലായി. പട്രോളിംഗിങ്ങിനിടെ നടക്കാവ് പോലീസ് ആണ് പിടിച്ചത്. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സൽമാനുൽ ഫാരിസ്, കൽക്കത്ത സ്വദേശി സൗരവ് സിത്താർ എന്നിവരാണ് പിടിയിലായത്.

Share news