കൊയിലാണ്ടി: ഗവ. മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ ഒഴിവുള്ള എച്ച് എസ് എസ് ടി ജൂനിയർ കോമേഴ്സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി 13 – 06 – 2025 (വെള്ളിയാഴ്ച) 11 മണിക്ക് ഹയർ സെക്കണ്ടറി ഓഫീസിൽ ഹാജരാകേണ്ടതാണ്.