കീഴരിയൂർ ഫ്രീഡം ഫൈറ്റേഴ്‌സ് സ്റ്റേഡിയത്തിന് സമീപം സി പി രാഘവൻ (80)

കീഴരിയൂർ: കീഴരിയൂർ ഫ്രീഡം ഫൈറ്റേഴ്‌സ് സ്റ്റേഡിയത്തിന് സമീപം റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ സി പി രാഘവൻ (80) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: റീന (കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യചെയർ പേഴ്സൺ, സി പി ഐ ജില്ലാ കൗൺസിൽ അംഗം),
റീത്ത (ആധാരം എഴുത്തു അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ വനിതാ കമ്മിറ്റി ചെയർപേഴ്സൺ). മരുമക്കൾ: പി സുരേഷ് ബാബു മൊകേരി (സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം), ആർ ജെ ബിജു കുമാർ (ആധാരം എഴുത്തു അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്.
