KOYILANDY DIARY.COM

The Perfect News Portal

കൊടുവള്ളിയിൽ നാല് കോടിയുടെ ഹവാല പണവുമായി കർണാടക സ്വദേശികൾ പിടിയിൽ

കൊടുവള്ളി: നാല് കോടിയിലധികം ഹവാല പണവുമായി കർണാടക സ്വദേശികളായ രണ്ട് പേരെ കൊടുവള്ളി പൊലീസ് പിടികൂടി. ശനിയാഴ്ച രാവിലെ ആറ് മണിയോടെയാണ് കാറിൽ കടത്തുകയായിരുന്ന പണവുമായി സംഘത്തെ കൊടുവള്ളി ഇൻസ്പെക്ടർ അഭിലാഷിൻ്റ നേതൃത്വത്തിൽ പിടികൂടിയത്.

 

 

 

Share news