കൊയിലാണ്ടി അണേല, ജനതാ മന്ദിർ സി.കെ കുഞ്ഞികൃഷ്ണൻ (86) നിര്യാതനായി

കൊയിലാണ്ടി: അണേല കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവായിരുന്ന ജനതാ മന്ദിർ സി.കെ കുഞ്ഞികൃഷ്ണൻ (86) നിര്യാതനായി.
ഭാര്യ: സാവിത്രി. മക്കൾ: ബിന്ദു (റിട്ട. ടീച്ചർ), ബിനുരാജ് (ഭരത് ഗ്യാസ്), സിന്ധു (സർഗാലയ), മരുമക്കൾ: ഗംഗാധരൻ (റിട്ട. PWD). കൃഷ്ണകുമാർ (പഞ്ചായത്ത് സെക്രട്ടറി തുറയൂർ), ശോഭ (സിവിൽ പോലീസ് കൊയിലാണ്ടി), സഹോദരങ്ങൾ: കുമാരൻ, ഗംഗാധരൻ, പരേതരായ കുഞ്ഞിരാമൻ, ശാരദ, അമ്മാളു, മാധവി, ജാനു, നാരായണി, നാരായണൻ. സംസ്ക്കാരം: വെള്ളിയാഴ്ച രാവിലെ 9 മണിക്ക്.
