കുന്ദമംഗലം: കോഴിക്കോട് ഐ.ഐ.എമ്മും എന്‍.ഐ.ടി.ഐ. ആയോഗും 18-ന് കേരള സ്റ്റേറ്റ് ഫിനാന്‍സസ് വിഷയത്തില്‍ സെമിനാര്‍ നടത്തുന്നു. ധനകാര്യരംഗത്തെ വിഗഗ്ധരും ആര്‍.ബി.ഐ., ഐ.ഐ.എം. പ്രതിനിധികളും സെമിനാറില്‍ സംബന്ധിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം.