KOYILANDY DIARY.COM

The Perfect News Portal

കൊല്ലം അരയൻകാവ് ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി

കൊയിലാണ്ടി: കൊല്ലം അരയൻകാവ് ഭഗവതി ക്ഷേത്ര മഹോത്സവം മേൽശാന്തി അരയൻ്റ വീട്ടിൽ പ്രബീഷിൻ്റെ നേതൃത്വത്തിൽ കൊടിയേറി. വൻ ഭക്തജന സാന്നിദ്ധ്യത്തിലായിരുന്നു കൊടിയേറ്റം അരങ്ങേറിയത്.

Share news