KOYILANDY DIARY.COM

The Perfect News Portal

പന്തലായനി കാളിയമ്പത്ത് ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി

കൊയിലാണ്ടി: പന്തലായനി കാളിയമ്പത്ത് ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി. ക്ഷേത്രം മേൽശാന്തി രാജേഷ് നമ്പൂരി മുഖ്യ കാർമ്മികത്വം വഹിച്ചു, ട്രസ്റ്റി ബോർഡ് ചെയർമാൻ മോഹൻ പുതിയപുരയിൽ, അഘോഷകമ്മിറ്റി പ്രസിഡണ്ട്  രതീഷ് കണ്ണച്ചൻകണ്ടി, സെക്രട്ടറി ബനീഷ് കുഞ്ഞോറമല എന്നിവർ നേതൃത്വം വഹിച്ചു, ഇന്ന് ഉച്ചപ്പാട്ട്, കളംപാട്ട്,  പുറത്തെഴുന്നള്ളിപ്പ്, ഫിബ്രവരി 27 വ്യാഴം – കലാപരിപാടികൾ. വെള്ളിയാഴ്ച – തിറമഹോത്സവം, ശനിയാഴ്ച -മുണ്ഡ്യന് കൊടുക്കൽ, ശക്തേയ പൂജ, ഞായറാഴ്ച കരിങ്കാളി ഗുരുതി- ഇതോടെ ഉത്സവo സമാപിക്കും.
Share news