സി.കെ. സായികലയുടെ കവിതാ സമാഹാരം ‘പുതപ്പിനുള്ളിൽ നിന്ന് ഒരു യന്ത്രം’ ഫിബ്രവരി 2ന് പ്രകാശനം ചെയ്യും

സി.കെ. സായികലയുടെ രണ്ടാമത് കവിതാ സമാഹാരം ‘പുതപ്പിനുള്ളിൽ നിന്ന് ഒരു യന്ത്രം’ ഫിബ്രവരി 2ന് ബാലുശ്ശേരി പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് പ്രകാശനം ചെയ്യുന്നു. ചടങ്ങിൽ കല്ലറ്റ നാരായണൻ, ഡോ. കെ. ശ്രീകുമാർ, ദേവേശൻ പേരൂർ, സുരേഷ് കുമാർ കന്നൂര്, മോഹനൻ ചേനോളി, ജെ.ആർ ജ്യോതിലക്ഷ്മി, രൂപലേഖ എന്നിവർ പങ്കെടുക്കുന്നു.
