വ്യാപാരമിത്ര ധനസഹായ വിതരണം എംഎൽഎ കാനത്തിൽ ജമീല നിർവഹിച്ചു

കൊയിലാണ്ടി: വ്യാപാരമിത്ര ധനസഹായ വിതരണം കൊയിലാണ്ടിയിൽ എംഎൽഎ കാനത്തിൽ ജമീല നിർവഹിച്ചു. സി കെ മനോജ് അധ്യക്ഷത വഹിച്ചു. ജില്ലാ സിക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ ജില്ലാ ജോ. സിക്രട്ടറി പി ആർ രഘുത്തമൻ, നഗരസഭാ വൈസ് ചെയർമാൻ കെ. സത്യൻ, സ്റ്റാൻന്റിഗ് കമ്മറ്റി ചെയർമാർ ഇ. അജിത്ത്, ജില്ലാ കമ്മറ്റിയംഗം ടി ടി ബൈജു എന്നിവർ സംസാരിച്ചു. പ്രകാശൻ ഓട്ടൂർ സ്വാഗതവും വി പി ശങ്കരൻ നന്ദിയും പറഞ്ഞു.
