ചെങ്ങോട്ടുകാവ്: അവധൂതബാബ സമാധി വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇന്ന് രാവിലെ വിഷ്ണു സഹസ്രനാമം, ഗുരു ഗീഥ, ഭജൻസോടെ ആരംഭിച്ചു. രാമാനന്ദാശ്രമം മഠാധിപതി ശിവകുമാരനന്ദ സ്വാമിയുടെ അനുഗ്രഹ ഭാഷണവും നടന്നു. നൂറ്കണക്കിന് ഭക്തൻമാർ പങ്കെടുത്ത സമാധി പൂജയും, മഹാ ആരതിയും, അന്നദാനവും നടന്നു.