കൊച്ചിയില്‍ നാല് കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്

കൊച്ചി: കൊച്ചിയില്‍ നാല് കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്. ബജാജിന്റെ പേരിലാണ് ഓണ്‍ലൈന്‍ തട്ടിപ്പ്. തൃപ്പൂണിത്തുറ സ്വദേശിയില്‍ നിന്നാണ് പണം തട്ടിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. നടന്നത് ആസൂത്രിതമായ തട്ടിപ്പെന്ന് പൊലീസ് പറഞ്ഞു. പണം കൈമാറ്റം ചെയ്തത് 21 തവണയാണ്. തട്ടിപ്പിന് ഇരയായത് ഡോക്ടറാണ്. വാട്‌സാപ്പിന്റെ ലിങ്ക് അയച്ചാണ് തട്ടിപ്പ്.
