Koyilandy News മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഏകാദശി താലപ്പൊലി മഹോത്സവം 10 months ago koyilandydiary ഉള്ളിയേരി: ഉള്ളിയേരി മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏകാദശി താലപ്പൊലി മഹോത്സവം. ഡിസംബർ 11, 12 തീയ്യതികളിൽ നടക്കും. 10 ന് വൈകീട്ട് 4 മണിക്ക് കലവറ നിറക്കൽ ഉണ്ടാവും. Share news Post navigation Previous കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ തിങ്കളാഴ്ചത്തെ ഒ.പി വിവരങ്ങൾNext പൂക്കാട് പിലാക്കണ്ടി ഭാസ്കരൻ നായർ (80) നിര്യാതനായി