KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കോമത്തുകര തൊണ്ടിയേരി രവീന്ദ്രൻ (67) നിര്യാതനായി

കൊയിലാണ്ടി: കോമത്തുകര തൊണ്ടിയേരി രവീന്ദ്രൻ (67) നിര്യാതനായി.
കൊയിലാണ്ടിയിലെ സംഘപരിവാർ പ്രവർത്തകനും. ബി.ജെ.പി മുൻ നിയോജക മണ്ഡലംട്രഷറർ, കോതം മംഗലം മഹാവിഷ്ണു ക്ഷേത്ര പിറ്റ് പേഴ്സണുമായിരുന്നു. അച്ഛൻ: പരേതനായ പോക്കളത്ത് ഉണ്ണി നായർ. അമ്മ: പരേതയായ ലക്ഷ്മി അമ്മ. ഭാര്യ: ചിത്ര രവീന്ദ്രൻ. മക്കൾ: രഘുനാഥ്, രശ്മി മരുമകൻ: ഡോ. വിജിഷ് ഗോവിന്ദൻ (കെ.ടി.എൻ കോളേജ് ഓഫ് ഫാർമസി, ഷോർണൂർ).സഹോദരൻ: ഉണ്ണികൃഷ്ണൻ പോക്കളത്ത് (റിട്ട. കെ.എസ്.ഇ.ബി). സഞ്ചയനം വെള്ളിയാഴ്ച.
Share news