KOYILANDY DIARY.COM

The Perfect News Portal

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘർഷം: കോഴിക്കോട് ജില്ലയിൽ നാളെ കോൺ​ഗ്രസ് ഹർത്താൽ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നാളെ കോൺ​ഗ്രസ് ഹർത്താൽ. ചേവായൂർ സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പിനിടെ വിമതരുമായുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ ആറു മുതൽ വൈകുന്നേരം ആറ് വരെയാണ് ഹർത്താൽ.

Share news