KOYILANDY DIARY.COM

The Perfect News Portal

നേമം – കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റം നിലവില്‍ വന്നു

നേമം – കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റം നിലവില്‍ വന്നു. കൊച്ചു വേളി ഇനി മുതല്‍ തിരുവനന്തപുരം നോര്‍ത്തും നേമം തിരുവനന്തപുരം സൗത്തും എന്നാണ് പുനര്‍നാമകരണം ചെയ്തത്.

Share news