KOYILANDY DIARY.COM

The Perfect News Portal

സിപിഐ കൊയിലാണ്ടി ലോക്കൽ വിദ്യാഭ്യാസ ശില്പശാല സംഘടിപ്പിച്ചു

കൊയിലാണ്ടി: സിപിഐ കൊയിലാണ്ടി ലോക്കൽ വിദ്യാഭ്യാസ ശില്പശാല സംഘടിപ്പിച്ചു. ജില്ല എക്സിക്യൂട്ടീവ് അജയ് ആവള ഉദ്ഘാടനം ചെയ്തു. എൻ ഇ ബലറാം മന്ദിരത്തിൽ നടന്ന പരിപാടിയിൽ പി കെ വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. അഡ്വ. സുനിൽ മോഹൻ, ഇ കെ അജിത് മാസ്റ്റർ എന്നിവർ സംസാരിച്ചു. കെ എസ് രമേശ് ചന്ദ്ര സ്വാഗതം പറഞ്ഞു. 
Share news