KOYILANDY DIARY.COM

The Perfect News Portal

ജമ്മു – കാശ്മീരിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മു – കാശ്മീരിലെ ലാം മേഖലയിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. നുഴഞ്ഞുകയറ്റ ശ്രമം എന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. നിരവധി ആയുധങ്ങളും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. മേഖലയിൽ ഭീകരർക്കായി തിരച്ചിൽ തുടരുന്നു.

Share news