KOYILANDY DIARY.COM

The Perfect News Portal

മാരാംമുറ്റം തെരു മഹാഗണപതി ക്ഷേത്രത്തിൽ ദീപാരാധന നടന്നു

കൊയിലാണ്ടി: മാരാംമുറ്റം തെരു മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്തി ദിനത്തോടനുബന്ധിച്ച് നടന്ന ദീപാരാധന ഭക്തി ആദരപൂർവ്വം ആഘോഷിച്ചു. ക്ഷേത്രത്തിൽ വിശേഷ പൂജകളും മാരാംമുറ്റം ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള തായമ്പകയും അരങ്ങേറി. നരവധി ഭക്തജനങ്ങൾക്ഷേത്രത്തിൽ എത്തിച്ചേർന്നു.

Share news