KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഗവ. ഫിഷറീസ് യു.പി. സ്‌കൂളില്‍ പൂര്‍വവിദ്യാര്‍ഥി സംഗമം

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ഫിഷറീസ് യു.പി. സ്‌കൂളില്‍ ജനുവരി ഏഴിന് പൂര്‍വവിദ്യാര്‍ഥി സംഗമം നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് മന്ത്രി ടി.പി. രാമകൃഷ്ണന്‍  ഉദ്ഘാടനം ചെയ്യും.

Share news

Leave a Reply

Your email address will not be published. Required fields are marked *