Kerala News പാലക്കാട് വീട് തകര്‍ന്ന് അമ്മയും മകനും മരിച്ചു 1 year ago koyilandydiary പാലക്കാട്: പാലക്കാട് വീട് തകര്‍ന്ന് അമ്മയും മകനും മരിച്ചു. കണ്ണമ്പ്ര കോട്ടക്കാടാണ് അമ്മ സുലോചന മകന് രജ്ഞിത് എന്നിവര്‍ ദാരുണമായി മരിച്ചത്. ഉറങ്ങിക്കിടക്കുമ്പോള്‍ ഇവരുടെ ദേഹത്തേക്ക് ചുമരിടിഞ്ഞ് വീഴുകയായിരുന്നു. Share news Post navigation Previous ജമ്മു കശ്മീരിൽ ഭീകരാക്രമണം; നാല് സൈനികർക്ക് വീരമൃത്യുNext കനത്ത മഴയിൽ വയൽപുര ഭാഗത്തും, അമ്പാടി റോഡിലും വെള്ളക്കെട്ട് രൂക്ഷമാകുന്നു