തേഞ്ഞിപ്പാലം: ഡോ. പി രവീന്ദ്രന് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറുയുടെ (വിസി) താൽക്കാലിക ചുമതല നൽകി. കാലിക്കറ്റ് സർവകലാശാല കെമിസ്ട്രി വിഭാഗം പ്രൊഫസറും, മുൻ സയൻസ് ഡീനുമാണ് ഡോ. പി രവീന്ദ്രൻ. ഡോ. എം കെ ജയരാജ് വിസി സ്ഥാനത്തുനിന്ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.