ഉള്ള്യേരി സ്വദേശിയുടെ വിലപ്പെട്ട രേഖകളടങ്ങിയ കവർ നഷ്ടപ്പെട്ടതായി പരാതി

ഉള്ള്യേരി കക്കഞ്ചേരി സ്വദേശിയുടെ വിലപ്പെട്ട രേഖകളടങ്ങിയ കവർ നഷ്ടപ്പെട്ടതായി പരാതി. 10ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്കും 4 നും ഇടയിൽ ചോമ്പാലയിൽ നിന്നും കൊയിലാണ്ടി യാത്രക്കിടയിൽ കാറിൽ സഞ്ചരിക്കവെയാണ് ആധാരവും എഗ്രിമെൻ്റും മറ്റു വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടതായി കുന്തിലോട്ടുമ്മൽ അനിൽ കുമാർ പി.ടി മാഹി പോലീസിൽ പരാതിപ്പെട്ടത്. കണ്ടു കിട്ടുന്നവർ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 9544022944, 7736442133 എന്ന നമ്പറിലോ അറിയിക്കാൻ താത്പര്യപ്പെടുന്നു.
